Tuesday, July 30, 2013

കത്തുന്ന പൂവ്..

ഉള്ളില്‍ കിടന്നു കത്തുന്ന ചില ചിന്തകളുണ്ട്. കവിതകളായി ചെറിയ വരികളില്‍ മാത്രം ഒതുക്കാനാവാറില്ല അവയെ.  ആരെയും പേടിക്കാതെ എഴുതണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായി മാറിയിരിക്കുന്നു. എന്തെഴുതുമ്പോളും ആരെയെങ്കിലും ഭയക്കേണ്ടുന്ന ഒരു അവസ്ഥ. അതിനെ മറി കടക്കുവാന്‍ ഒരു മോഹം. തോന്നുന്നതോക്കെയും ബിംബങ്ങളില്ലാതെ, ഉപമകളില്ലാതെ പച്ചയായി പറഞ്ഞു തീര്‍ക്കുവാന്‍ ഒരു കൊതി. തീപ്പൂവ് അങ്ങിനെ തുടങ്ങിയതാണ്‌..... . , ഇടക്കൊക്കെ എന്നെ വായിക്കുമല്ലോ.....

No comments:

Post a Comment